കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എറണാകുളത്ത് പുതിയ അഞ്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ 4,14 എന്നീ വാര്‍ഡുകള്‍, തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, കളമശേരി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് ആറ്, ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.
അതേസമയം, വാഴക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19നെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.