യൂറോപ്യൻ രാജ്യങ്ങൾ പാകിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങളെ അപലപിക്കുന്നില്ലെന്ന് ജയ്ശങ്ക‍ർ

ദില്ലി: പാക്കിസ്ഥാനെ കടന്നാക്രമിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരതയുടെ കേന്ദ്രമാണ് പാക്കിസ്ഥാൻ. മുംബൈ ആക്രമണത്തിന് പിറകിൽ പാക്കിസ്ഥാനാണ്. പാർലമെന്റ് ആക്രമണം നടത്തിയത് പാകിസ്ഥാനാണ്. യൂറോപ്യൻ രാജ്യങ്ങൾ പാക്കിസ്ഥാൻ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ അപലപിക്കുന്നില്ലെന്നും ജയ് ശങ്കർ പറഞ്ഞു. ഒരു ഓസ്ട്രിയൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന

Top