തകർത്തിട്ടും തകരാത്ത ഇടതുപക്ഷം !

ശ്ചിമ ബംഗാളിൽ ഡി.വൈ.എഫ്.ഐ നടത്തിയ മഹാറാലിയിൽ പങ്കെടുത്തത് പത്ത് ലക്ഷത്തിൽ അധികം ആളുകൾ , മമതയുടെ മൂക്കിന് താഴെ നടന്ന റാലിയിലെ യുവജന പങ്കാളിത്വം മാറുന്ന ബംഗാളിന്റെ മുഖം കൂടിയാണ്. അതെ … പശ്ചിമ ബംഗാളിൽ ഇടതുപക്ഷം തിരിച്ചു വരവിന്റെ പാതയിലാണ്.(വീഡിയോ കാണുക)

Top