സ്മിത മേനോനുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആടി ഉലയുന്നത് വി.മുരളീധരന്റെ മന്ത്രി കസേര, മോദി സംരക്ഷിച്ചില്ലങ്കില് മുരളി തെറിക്കും. സംഘപരിവാറിലും മുരളിക്കെതിരെ പ്രതിഷേധം ശക്തം. ‘പ്രോട്ടോകോള്‍’ എന്ന് മിണ്ടാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വവും.(വീഡിയോ കാണാം)