തിരുവനന്തപുരം: ബ്രൂവറി വിഷയം സംബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ പേരില്‍ ഇറങ്ങിയ വാര്‍ത്താക്കുറിപ്പില്‍ അന്വേഷണം. അന്വേഷണം ആവശ്യപ്പെട്ട് അഡീ.ചീഫ് സെക്രട്ടറി ആശാ തോമസ് കത്ത് നല്‍കിയിരുന്നു.
ആഭ്യന്തര സെക്രട്ടറിയ്ക്കാണ് ആശാ തോമസ് കത്ത് നല്‍കിയത്. വകുപ്പ് തല അന്വേഷണത്തിന് ഡെപ്യൂട്ടി ക്രെട്ടറിയെ ചുമതലപ്പെടുത്തി.