ഹോട്ടലുകളില്‍ ബിയര്‍ ഉത്പാദനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

TP RAMAKRISHNAN

കൊച്ചി : ഹോട്ടലുകളില്‍ ബിയര്‍ ഉത്പാദനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍.

വിഷയത്തില്‍ എല്ലാ വശങ്ങളും ആലോചിച്ചേ തീരുമാനിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

Top