excutive express train Engine derailed

കണ്ണൂര്‍:കണ്ണൂരില്‍ റെയില്‍വെ സ്റ്റേഷന് സമീപം എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിന്റെ എഞ്ചിന്‍ പാളം തെറ്റി ട്രെയിന്‍ മറിഞ്ഞു.
ഇന്നു പുലര്‍ച്ചെ നാല് മണിക്ക് ഷണ്ടിങ്ങിനിടെയായിരുന്നു അപകടം. ഒരു കോച്ചും പാളം തെറ്റി. അപകടത്തില്‍ ലോക്കോ പൈലറ്റിന് പരുക്കേറ്റു.

അപകടം ഷണ്ടിംഗ് ലൈനില്‍ ആയതിനാല്‍ ഗതാഗതത്തെ ബാധിക്കില്ലെന്നു റെയില്‍വെ അറിയിച്ചു.

Top