ഒമാനിൽ മോഷണക്കേസിൽ പ്രവാസി പിടിയിൽ

മസ്‍കത്ത്: ഒമാനിൽ മോഷണക്കേസിൽ പ്രവാസി പിടിയിൽ. അല്‍ ദാഖിലിയ ഗവർണറേറ്റിലെ ഒരു സ്റ്റോറിൽ നിന്ന് മോഷണം നടത്തിയെന്നാരോപിച്ചാണ് ഏഷ്യക്കാരനായ ഒരു പ്രവാസിയെ ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്‍തത്.
ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണെന്നും പൊലീസ് അറിയിച്ചു.

Top