പി. വത്സലയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

തിരുവനന്തപുരം: സാഹിത്യത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം പി. വത്സലയ്ക്ക്. അഞ്ചു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പാര്‍ശ്വവല്‍കൃത ജീവിതങ്ങള്‍ ശക്തമായി അവതരിപ്പിച്ചെന്ന് വിധിനിര്‍ണയ സമിതി.

 

Top