ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ, പ്രതിപക്ഷത്തിനൊപ്പം കോർപ്പറേറ്റുകളും. കൂലിപ്പണിക്കാർ കെട്ടിപ്പൊക്കിയ സാമ്രാജ്യം തകർക്കാൻ കോർപ്പറേറ്റുകൾ ശ്രമിക്കുമ്പോൾ, പ്രതിപക്ഷം ലക്ഷ്യമിടുന്നത്, പിണറായി സർക്കാറിൻ്റെ ഭരണ തുടർച്ച ഒഴിവാക്കൽ. വിവാദങ്ങളിലെ യാഥാർത്ഥ്യം ഇതാണ് (വീഡിയോ കാണുക)