ചെന്നൈ: കൊവിഡ് വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് നടന് മന്‍സൂര്‍ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പിന് പിഴ അടയ്ക്കാനാണ്ഉത്തരവ്.
കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ചു.നടന് വിവേക് മരിച്ചത് വാക്സിന് സ്വീകരിച്ചത് കാരണമെന്നും ജനങ്ങള്‍ വാക്സിന് സ്വീകരിക്കരുതെന്നുമായിരുന്നു നടന്റെ പ്രസ്താവന.