കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

murder

ചാലക്കുടി: ചാലക്കുടിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. ചാലക്കുടിയില്‍ കണ്ടംകുളത്തി ലൈജു ജോസാണ് ഭാര്യ സൗമ്യയെ വെട്ടിക്കൊന്നത്. കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും പരസ്പരം വെട്ടുകയായിരുന്നു എന്നാണ് വിവരം. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സൗമ്യ മരിച്ചു. ലൈജു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Top