കര്‍ഷകര്‍ക്ക് ആശ്വാസം; വായ്പകളില്‍ ഒരു വര്‍ഷത്തേയ്ക്ക് സര്‍ഫാസി ചുമത്തില്ല

തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകളില്‍ ഒരു വര്‍ഷത്തേയ്ക്ക് സര്‍ഫാസി ചുമത്താതിരിക്കുവാന്‍ തീരുമാനം. ഒരു വര്‍ഷത്തേയ്ക്ക് കാര്‍ഷിക, കാര്‍ഷികേതര വായ്പകളില്‍ ജപ്തി നടപടികള്‍ സ്വീകരിക്കില്ലെന്നത് കര്‍ഷകര്‍ക്ക് വളരെയധികം ആശ്വാസമാകും.

ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചു. ഇത് സംബന്ധിച്ച് ഉടന്‍ ആര്‍ബിഐയുടെ അനുമതി വാങ്ങും.

Top