യു.പി കൈവിട്ടാൽ, അതോടെ കേന്ദ്രത്തിൽ മോദിയും വീഴും

ർഷക ‘തീയിൽ’ ഉരുകി ബി.ജെ.പി സർക്കാറുകൾ. യു.പി തിരഞ്ഞെടുപ്പിൽ മാത്രമല്ല, വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ മോദിക്കും ഈ കർഷക രോഷം വലിയ പ്രതിസന്ധിയാകും. പിൻമാറാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ കർഷക സമരം ഒരു വർഷമാണ് പിന്നിടാൻ പോകുന്നത്. യു.പി യിൽ പിടഞ്ഞ് മരിച്ച കർഷകർ, പ്രക്ഷോഭത്തിന് പകർന്ന് നൽകിയത് പുതിയ കരുത്ത് . . .(വീഡിയോ കാണുക)

Top