ഫ്ര​ഞ്ച് ഫാ​ഷ​ൻ ഡി​സൈ​ന​ർ ഹ്യൂ​ബ​ർ​ട്ട് ഡി ​ഗി​വ​ൻ​ഷി അ​ന്ത​രി​ച്ചു

പാ​രീ​സ്: ലോ​ക​പ്ര​ശ​സ്ത ഫ്ര​ഞ്ച് ഫാ​ഷ​ൻ ഡി​സൈ​ന​ർ ഹ്യൂ​ബ​ർ​ട്ട് ഡി ​ഗി​വ​ൻ​ഷി(91) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി ഫി​ലി​പ് വെ​നെ​റ്റ് മ​ര​ണ​വി​വ​രം സ്ഥി​രീ​ക​രി​ച്ചു.

1950-60 കാ​ല​ഘ​ട്ട​ത്തി​ൽ ഗി​വ​ൻ​ഷി​യു​ടെ ഡി​സൈ​നു​ക​ൾ ലോ​ക​പ്ര​ശ​സ്തി നേ​ടി​യി​രു​ന്നു. ആ​ന്ദ്രെ ഹെ​പ്ബ​ണ്‍, ജാ​ക്കി കെ​ന്ന​ഡി എ​ന്നി​വ​ർ​ക്കാ​യി ഫാ​ഷ​നു​ക​ൾ ഒ​രു​ക്കി​യും അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യി. “ഫ്രൈ​ഡേ ഫ്രൈ​ഡേ ദി ​ടി​ഫാ​നി​’ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​വാ​യി ഗി​വ​ൻ​ഷി ജ​ന​പ്രീ​തി നേ​ടി.

Top