വയനാട് കബനിനദിയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മക്കളും മുങ്ങിമരിച്ചു

drown-death

വയനാട്: വയനാട് കബനി നദിയില്‍ മൂന്ന്‌ പേര്‍ മുങ്ങിമരിച്ചു. അച്ഛനും മക്കളുമാണ് മരിച്ചത്. കബനിഗിരി ചക്കാലക്കാല്‍ ബേബി, മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചത്.

പുല്‍പ്പള്ളി മരക്കടവിന് സമീപമാണ് അപകടമുണ്ടായത്. ബന്ധുക്കളായ മൂന്ന് പേരെ രക്ഷപെടുത്തി. കുളിക്കാനിറങ്ങിയ സംഘം ഒഴുക്കില്‍പെടുകയായിരുന്നു.

Top