ഇവാൻകാ ട്രംപിന്റെ ബിസിനസ് ഇടപാടുകൾ അന്വേഷിക്കാനൊരുങ്ങി എഫ്ബിഐ

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാൻകാ ട്രംപിന്റെ ബിസിനസ് ഇടപാടുകൾ അന്വേഷിക്കാനൊരുങ്ങി എഫ്ബിഐ. കാനഡയിലെ വാൻകൗറിലുള്ള ഹോട്ടലുമായി ബന്ധപ്പെട്ട് ഇടപാടുകളാണ്അന്വേഷിക്കുന്നതെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ എഫ്ബിഐ വ്യക്തമാക്കിയിട്ടില്ല.

Top