കാസര്‍ഗോഡ് ജവഹര്‍ നവോദയ സ്‌കൂളിലെ കുട്ടികള്‍ക്ക് എച്ച്‌വണ്‍എന്‍വണ്‍

fever

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ കുട്ടികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍. അഞ്ച് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു.

67 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. രണ്ടു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 520 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്.

Top