തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കിടെ യു.കെയിൽ നിന്നെത്തിയ അഞ്ച് പേർക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചു.
പുതിയ വൈറസ് ബാധയാണോ രോഗകാരണം എന്നറിയാൻ സ്രവം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.