63-ാം ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘പത്തേമാരി’യിലെ പള്ളിക്കല്‍ നാരായണനെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയാണ് മലയാളത്തിലെ മികച്ച നടന്‍. ‘എന്ന് നിന്റെ മൊയ്തീനി’ലെ പ്രകടനത്തിന് പാര്‍വ്വതിയൊ് മികച്ച നടിയായും തെരഞ്ഞെടുത്തു.
മറ്റ് പ്രധാന പുരസ്‌കാരങ്ങള്‍
മലയാളം
സിനിമ : പത്തേമാരി
സംവിധായകന്‍ : ആര്‍.എസ്.വിമല്‍ (എന്ന് നിന്റെ മൊയ്തീന്‍)
മികച്ച നടനുള്ള ക്രിട്ടിക്‌സ് ജൂറി അവാര്‍ഡ് : ജയസൂര്യ (സു..സു…സുധി വാത്മീകം)
മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് ജൂറി അവാര്‍ഡ് : അമല പോള്‍ (മിലി)
സഹനടന്‍ : ടൊവീനോ തോമസ് (എന്ന് നിന്റെ മൊയ്തീന്‍)
സഹനടി : ലെന (എന്ന് നിന്റെ മൊയ്തീന്‍)
സംഗീത സംവിധായകന്‍ : എം.ജയചന്ദ്രന്‍ (എന്ന് നിന്റെ മൊയ്തീന്‍)
വരികള്‍ : റഫീഖ് അഹമ്മദ് (കാത്തിരുന്ന്എന്ന് നിന്റെ മൊയ്തീന്‍)
ഗായകന്‍ : വിജയ് യേശുദാസ് (മലരേ നിന്നെ പ്രേമം)
ഗായിക : ശ്രേയ ഘോഷാല്‍ (കാത്തിരുന്ന് എന്ന് നിന്റെ മൊയ്തീന്‍)
തമിഴ്
ചിത്രം : കാക്കമുട്ടൈ
സംവിധായകന്‍ : മോഹന്‍ രാജ (തനി ഒരുവന്‍)
മികച്ച നടന്‍ : വിക്രം
മികച്ച നടി : നയന്‍താര
സഹനടന്‍ : അരവിന്ദ് സ്വാമി (തനി ഒരുവന്‍)
സഹനടി : രാധിക ശരത്കുമാര്‍ (തങ്കമകന്‍)
സംഗീതസംവിധായകന്‍ : എ.ആര്‍.റഹ്മാന്‍
ഛായാഗ്രാഹകന്‍ : കെ.കെ.സെന്തില്‍കുമാര്‍ (ബാഹുബലി)
:
തെലുങ്ക്
സിനിമ : ബാഹുബലി
സംവിധായകന്‍ : എസ്.എസ്.രാജമൗലി (ബാഹുബലി)
മികച്ച നടന്‍ : മഹേഷ് ബാബു
മികച്ച നടി : അനുഷ്‌ക
സഹനടന്‍ : അല്ലു അര്‍ജുന്‍ (രുദ്രമാദേവി)
സഹനടി : രമ്യ കൃഷ്ണന്‍ (ബാഹുബലി)
പുതുമുഖ താരം : സായ് പല്ലവി (പ്രേമം)
കന്നഡ
സിനിമ : രംഗിതരംഗ
സംവിധായകന്‍ : അനൂപ് ഭണ്ഡാരി (രംഗിതരംഗ)
മികച്ച നടന്‍ : പുനീത് രാജ്കുമാര്‍
മികച്ച നടി : പാറുല്‍ യാദവ്
സഹനടന്‍ : സായ്കുമാര്‍ (രംഗിതരംഗ)
സഹനടി : സുധാറാണി (വാസ്തുപ്രകാര)