സാലറി ചലഞ്ച്; നിര്‍ബന്ധിത പണപ്പിരിവ് അനുവദിക്കില്ലെന്ന് ഹൈക്കോടതി

highcourt

കൊച്ചി: സാലറി ചലഞ്ചില്‍ നിര്‍ബന്ധിത പണപ്പിരിവ് അനുവദിക്കില്ലെന്ന് ഹൈക്കോടതി. ജീവനക്കാരുടെ സാമ്പത്തിക പരാധീനതകൂടി കണക്കിലെടുക്കണമെന്നും വ്യക്തികളുടെ ആത്മാഭിമാനവും പരിഗണിക്കണമെന്ന് കോടതി പറഞ്ഞു.

സര്‍ക്കാര്‍ നടപടികളില്‍ നിര്‍ബന്ധിത ബുദ്ധി ഉണ്ടെന്നാണ് വ്യക്തമാകുന്നതെന്നും കോടതി വ്യക്തമാക്കി.

Top