fir accident in kozhicode;main case in short securt

കോഴിക്കോട്: മിഠായി തെരുവില്‍ തീ നിയന്ത്രണ വിധേയമാകുന്നു.

കടയിലുണ്ടായിരുന്ന നാല് ഗ്യാസ് സിലിണ്ടറുകള്‍ പുറത്തെത്തിച്ചു.അപകടത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. പഴയ രീതിയിലുള്ള വയറങ്ങുകളാണ് മിഠായി തെരുവിലെ കൊട്ടിടങ്ങളിലുള്ളത്.

25 ന് മിഠായി തെരുവിലെ വ്യാപാരികളുടെ യേഗം വിളിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Top