മുംബൈയിലെ പരേലില്‍ തീപിടുത്തം; ആളപായം ഇല്ലെന്ന് റിപ്പോര്‍ട്ട്‌

മുംബൈ: മുംബൈയില്‍ വന്‍ തീപിടുത്തം. പരേലില്‍ പ്രീമിയര്‍ സിനിമാ തിയേറ്ററിനു സമീപത്തെ മൂന്നു നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

അഗ്നിശമന സേനയുടെ നാല് യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചിട്ടുണ്ട്.

Top