ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗിലെ ഫാക്ടറി കെട്ടിടത്തിലുണ്ടായ തീ പിടുത്തത്തില്‍ നാല് പേര്‍ മരിച്ചു.
ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മധ്യ ഡല്‍ഹിയിലെ തിരക്കേറിയ മേഖലയാണ് കരോള്‍ബാഗ് സ്ഥിതി ചെയ്യുന്നത്.