മലപ്പുറം: പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീപിടുത്തം. ജനറേറ്റർ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയെന്ന് ഫയർഫോഴ്‌സ് അറിയിച്ചു.