തിരുവനന്തപുരത്ത് കെട്ടിട സമുച്ചയത്തില്‍ തീപിടുത്തം; ആളപായമില്ല

fire

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെട്ടിട സമുച്ചയത്തില്‍ തീപിടുത്തം. വഴുതയ്ക്കാട് പാസ്‌പോര്‍ട്ട് ഓഫീസിനു സമീപത്തെ ആര്‍ട്ടെക്ക് കെട്ടിട സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്.

Top