fisher’s missing in alapuzha

ആലപ്പുഴ: ആലപ്പുഴയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായതായി സംശയം. ആലപ്പുഴ ബീച്ചിനടുത്ത് വള്ളത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ തുടരുകയാണ്. കൊച്ചിയില്‍ നിന്ന് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദര്‍ ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്.

Top