പാറ്റൂരിലെ വിവാദ ഫ്‌ളാറ്റ് നിര്‍മ്മാണ ഭൂമിയില്‍ കൂടുതല്‍ സര്‍ക്കാര്‍ ഭൂമിയെന്ന്

പാറ്റൂര്‍ : പാറ്റൂരിലെ വിവാദ ഫ്‌ളാറ്റ് നിര്‍മ്മാണ ഭൂമിയില്‍ കൂടുതല്‍ സര്‍ക്കാര്‍ ഭൂമി.

തിരുവിതാംകൂര്‍ കാലത്തെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ ഇതിന് തെളിവുള്ളതായി കണ്ടെത്തി.

ലോകായുക്തയുടെ അഭിഭാഷക കമ്മീഷന്റെ സര്‍വേ ചോദ്യം ചെയ്യപ്പെടും. 12 സെന്റ് ഭൂമി മാത്രമായിരുന്നു അഭിഭാഷ കമ്മീഷന്‍ കണ്ടെത്തിയിരുന്നത്.

Top