food-poisoning-crpf-camp

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്തെ സിആര്‍പിഎഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. 162 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.

ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Top