തിരുവനന്തപുരം: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹരീഷ് സാല്‍വേ ഹാജരാകും.
വെള്ളിയാഴ്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹരീഷ് സാല്‍വേ ഹാജരാകുന്നത്. സുപീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ഹരീഷ് സാല്‍വേ.
എംകെ ദാമോദരനായിരുന്നു ലാവ്ലിന് കേസിലെ പിണറായിയുടെ അഭിഭാഷകന്.