വിദേശനാണ്യ കരുതല്‍ ശേഖരം 412 കോടി ഡോളര്‍ ഉയര്‍ന്ന് 42191.4 കോടി ഡോളറിലെത്തി. ഫെബ്രുവരി രണ്ടിലെ ആഴ്ചയില്‍ വിദേശ കറന്‍സികളുടെ ആസ്തി 302 കോടി ഡോളറില്‍ നിന്ന് 39676.9 കോടി ഡോളറായി വര്‍ധിച്ചു.
2017 സെപ്റ്റംബര്‍ എട്ടിനാണ് കരുതല്‍ ശേഖരം ആദ്യമായി 40000കോടി ഡോളര്‍ കടന്നത്.