നിലമ്പൂരില്‍ ചാക്കോട് ചിങ്കകല്ല് കോളനിയിലെ ഭവന നിര്‍മ്മാണം വനംവകുപ്പ് തടഞ്ഞു

മലപ്പുറം: നിലമ്പൂരില്‍ ആദിവാസികളോട് വനംവകുപ്പിന്റെ വഞ്ചന. ചാക്കോട് ചിങ്കകല്ല് കോളനിയിലെ ഭവന നിര്‍മ്മാണം തടഞ്ഞു. വനഭൂമിയില്‍ നിര്‍മ്മാണം പറ്റില്ലെന്നും നിര്‍മ്മാണം തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന് പുതിയ ഡിഎഫ്ഒയുടെ ഭീഷണി. തറനിര്‍മ്മിച്ച ശേഷമാണ് വനംവകുപ്പ് നിലപാട് മാറ്റിയത്. മഴവെള്ളപാച്ചിലിനരികെയാണ്‌ ഇപ്പോള്‍ ആദിവാസികള്‍ താമസിക്കുന്നത്.

Top