പുതുശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു

elephant

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു. പുതുശേരിയില്‍ താത്ക്കാലിക വാച്ചറായ മോഹനന്‍ (58) ആണ് മരിച്ചത്.

വേലഞ്ചേരിക്കടുത്ത് വനാതിര്‍ത്തിയില്‍ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ രണ്ട്‌പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top