ന്യൂഡല്‍ഹി: മുന്‍ കേന്ദമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന്‌വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാര്‍ഡിയോ-ന്യൂറോ വാര്‍ഡില്‍ എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ വിദഗ്ധര്‍, ഹൃദ്രോഗ വിദഗ്ധര്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഹര്‍ഷ് വര്‍ധന്‍ തുടങ്ങിയവര്‍ ജയ്റ്റ്‌ലിയെ ആശുപത്രിയിലെത്തി കണ്ടു.