പുൽവാമ ദുരന്തവുമായി ബന്ധപ്പെട്ട് മുൻ ജമ്മുകശ്മീർ ഗവർണ്ണർ സത്യപാൽ മാലിക്ക് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി രാഷ്ട്രിയ ഇന്ത്യ. കിട്ടിയ അവസരം മുതലെടുക്കാൻ പ്രതിപക്ഷ പാർട്ടികളും രംഗത്ത്. കേന്ദ്ര സർക്കാറാകട്ടെ, വിവാദങ്ങളുടെ തോഴനായ മുൻ ഗവർണ്ണറുടെ ആരോപണത്തിൽ പ്രതികരിക്കുന്നുമില്ല. എന്താണ് വിവാദത്തിന്റെ അടിസ്ഥാനം ? (വീഡിയോ കാണുക)