ബെംഗളൂരു: ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ മുന്നേറ്റമാണ് ഇന്ത്യ നടത്തുന്നത്. പക്ഷേ ഇന്ത്യയ്ക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് മുന്‍ താരം രവി ശാസ്ത്രി. ഇത്തവണ കിരീടം നേടിയില്ലെങ്കില്‍ ഇനി അടുത്ത മൂന്ന് ലോകകപ്പ് കഴിയും വരെ ഇന്ത്യ കാത്തിരിക്കണമെന്നാണ് ശാസ്ത്രിയുടെ മുന്നറിയിപ്പ്.
ഈ ലോകകപ്പില്‍ ഇന്ത്യ ഷോര്‍ട് ബോളുകള്‍ അധികം എറിഞ്ഞിട്ടില്ല. വിക്കറ്റുകള്‍ വീഴ്ത്താന്‍ അപ്രതീക്ഷിതമായാണ് ഇന്ത്യ ഷോര്‍ട് ബോളുകള്‍ എറിയുന്നത്. 90 ശതമാനം പന്തുകളും ഇന്ത്യ വിക്കറ്റിന് നേരേയാണ് എറിഞ്ഞത്. മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യ പുറത്തെടുക്കുന്നതെന്നും ശാസ്ത്രി വ്യക്തമാക്കി.