ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴ് കിഴവല്ലത്ത് ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുബി, അദ്ദേഹത്തിന്റെ ഭാര്യ ദീപ മക്കളായ അഖിൽ, ഹരിപ്രിയ, എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് നിഗമനം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Top