ആലുവ സബ്ജയിലില്‍ നിന്നും അങ്കമാലി കോടതിയിലേക്ക്. .

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ആലുവ സബ്ജയിലില്‍ നിന്നും അങ്കമാലി കോടതിയിലേക്ക് എത്തിച്ചു.

ദിലീപിന്റെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. മജിസ്‌ട്രേറ്റിന്റെ ചേമ്പറില്‍ ആണ് കസ്റ്റഡി പരിഗണിക്കുന്നത്.

മൂന്നു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് നല്‍കിയിരിക്കുന്നത്.

Top