ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധനം ചോര്‍ന്നു തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി

ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധനം ചോര്‍ന്നു.

തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.

ഈ സമയം വിമാനത്തില്‍ 173 യാത്രക്കാര്‍ ഉണ്ടായിരുന്നു.

സംഭവം ഉടന്‍ തന്നെ ശ്രദ്ധയില്‍പെട്ടതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

Top