G. Sudhakaran’s statement

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി തീരദേശ, മലയോര ഹൈവെകള്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

10,000 കോടി രുപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.നാലു മാസത്തിനുള്ളില്‍ ഇതിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. കാസര്‍കോട് ജില്ലയിലെ നന്ദാര പടവു മുതല്‍ തിരുവനന്തപുരം കടുക്കറ വരെയാണ് 95 കിലോമീറ്റര്‍ മലയോരപാത നിര്‍മ്മിക്കുക.606 കിലോമീറ്ററാണ് തീരപാതയുടെ ദൈര്‍ഘ്യം.

Top