കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഗംഗാനദിയുടെ തീരെത്ത മാതാഘോഷ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറു പേര്‍ മരിച്ചു.
അപകടത്തില്‍ നിരവധിരപ്പേര്‍ക്ക് പരിക്ക്. കച്ച്ബുരിയഘട്ടിലാണ് സംഭവം.
നദിയിലേക്ക് വീണവരെ രക്ഷപ്പെടുത്തുന്നടക്കമുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്ന് കൊല്‍ക്കത്ത നഗരവികസന മന്ത്രി മന്തു റാം പക്കീറ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു