തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.
കേസില്‍ കോടതിയില്‍ ഹാജരാവാത്തതിന്റെ പേരില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം പോക്‌സോ കോടതി വിമര്‍ശിച്ചിരുന്നു.
അനാവശ്യ വിഷയങ്ങള്‍ ഉന്നയിച്ച് കോടതിയുടെ വിലപ്പെട്ട സമയം കളയരുത്. ഹര്‍ജിയുടെ നിയമസാധുത പോലും മനസ്സിലാക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.