കൊച്ചി:ഐഎസിനെതിരെ ആഞ്ഞടിച്ച് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രംഗത്ത്.നിര്‍ബന്ധിത മതപരിവര്‍ത്തനം തെറ്റാണെന്ന് ജോര്‍ജ്ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ഇസ്ലാം മതം അനുകൂലിക്കുന്നില്ല.
ഇസ്ലാമില്‍ വിശ്വസിക്കുന്നു എന്ന് പറയുന്നവരുടെ തെറ്റായ പ്രവര്‍ത്തനമാണിത്.
ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിനും സമൂഹത്തിനും കഴിയണമെന്നും ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി