ജര്‍മനിയിലെ ഏറ്റവും വലിയ ബാങ്കില്‍ 7,000 പേരെ വെട്ടിക്കുറയ്ക്കുന്നു

ജര്‍മ്മനി: ജര്‍മ്മനിയിലെ പ്രമുഖ ബാങ്കായ ഡി.ബി ഇന്‍വെസ്റ്റ് ബാങ്കിങ് ബിസിനസിലേക്ക് മാറുന്നതിന്റെ ഭാഗമായി 7,000 പേരുടെ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു.പുതിയ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 97,000 ല്‍ നിന്ന് 90,000 ആയി കുറയ്ക്കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം സി.ഇ.ഒ. ജോണ്‍ ക്രിസ്റ്റനെ പുറത്താക്കിയതിന് ശേഷം ക്രിസ്റ്റ്യന്‍ സ്യൂയിങ്ങിനെ ജോലിയില്‍ സ്ഥിരപ്പെടുത്തിയിരുന്നു.

Top