ജിയോ പ്രഖ്യാപിച്ച ക്യാഷ് ബാക്ക് ഓഫറുകള്‍ മാര്‍ച്ചിലും തുടരുമെന്ന് കമ്പനി

GIO

മുംബൈ: കഴിഞ്ഞ മാസം ജിയോ പ്രഖ്യാപിച്ച അവരുടെ ക്യാഷ് ബാക്ക് ഓഫറുകള്‍ മാര്‍ച്ചിലും തുടരുമെന്ന് കമ്പനി.
ജിയോയുടെ 198 കൂടാതെ 299 രൂപയുടെ റീച്ചാര്‍ജിലും ഈ ഓഫറുകള്‍ ആസ്വദിക്കാവുന്നതാണ.

പുതിയ 4ജി സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഒപ്പമാണ് ഈ ഓഫറുകള്‍ എത്തുന്നത്. 2200 രൂപവരെ ക്യാഷ് ബാക്ക് ഇതില്‍ ലഭിക്കുന്നതാണ്. 50 രൂപയുടെ 44 ക്യാഷ് ബാക്ക് വൗച്ചറുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് .

Top