തിരുവനന്തപുരം: കോവളത്തിനു സമീപം ആഴിമല ബീച്ചിൽ കടലിൽ വീണ് പെൺകുട്ടിയെ കാണാതായി.
നരുവാമൂട് സ്വദേശിനി ശരണ്യയെയാണ് കാണാതായത്.
തീരസംരക്ഷണ സേന പെൺകുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്.