ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ടു പോയതല്ലെന്ന്. . .

കൊല്ലം: ഓച്ചിറയിൽ നിന്ന് പെൺക്കുട്ടിയെ തട്ടിക്കൊണ്ടു പോയതല്ലെന്ന് പ്രതി മുഹമ്മദ് റോഷൻ.

പെൺക്കുട്ടിയ്ക്ക് പതിനെട്ട് വയസു കഴിഞ്ഞെന്നും പെൺക്കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് പോന്നതെന്നും തങ്ങളുടെ പ്രണയം വീട്ടുകാർ അറിഞ്ഞതിനെ തുടർന്നാണ് പോയതെന്നും മുഹമ്മദ് റോഷൻ പറഞ്ഞു.

മറ്റൊരു വിവാഹം ഉറപ്പിച്ചതു കൊണ്ടാണ് പോയതെന്ന് പെണ്‍ക്കുട്ടിയും പൊലീസിനോട് പറഞ്ഞു.

Top