gold caught in nedubasserry airport

gold

നെടുമ്പാശേരി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. ട്രോളി ബാഗിന്റെ ബീഡിംഗിനകത്ത് വയര്‍ രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 709.500 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവള

ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശി ഹനീഫിന്റെ പക്കല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

സ്വര്‍ണമാണെന്ന് തിരിച്ചറിയാതിരിക്കാന്‍ സോഡിയം പൂശിയിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 21 ലക്ഷം രൂപ വില വരും.

Top