സ്വര്‍ണ വിലയില്‍ മാറ്റമില്ല;പവന് 22, 840 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില മാറാതെ നില്‍ക്കുന്നത്.

പവന് 22, 840 രൂപയിലും ഗ്രാമിന് 2855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Top