കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലാതെ വിണി മുന്നേറുന്നു. തുടര്‍ച്ചയായ രണ്ട് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ നില്‍ക്കുന്നത്. ബുധനാഴ്ച പവന് 160 രൂപ ഇടിഞ്ഞിരുന്നു. 22,560 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,820 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.